പതിനാറ് പതിനേഴോളം തവണ വെടിവെപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് വെച്ച് ആറ് വെടിയുണ്ടകള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പാറ്റ്ന:ബിഹാറിലെ മുസഫർപൂരിൽ മുൻ ജില്ലാ മേയറും ഡ്രൈവരും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബനാറസ് ബാങ്ക് ചൗവ്ക്കിന് സമീപത്ത് വെച്ച് സമീര്‍ കുമാറിനെയും ഡ്രൈവറെയും എകെ 47 ഉപയോഗിച്ച് അജ്ഞാതര്‍ വെടിവെച്ചെന്നാണ് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിനാറോ പതിനേഴോ തവണ വെടിവെപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് വെച്ച് ആറ് വെടിയുണ്ടകള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.