തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ ഡെന്‍റല്‍ പ്രവേശന നടപടികൾ ഇന്ന് പൂർത്തിയാകും.അലോട്ട്മെന്‍റ് ലഭിച്ചവർ ഇന്ന് വൈകിട്ട് നാല് മണിക്കകം ഫീസടച്ച് പ്രവേശനം നേടണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.ബാക്കി ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 30,31 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കും.