ലോകകപ്പിലെ ആറാം ഗോള്‍ സ്വന്തമാക്കി ലിയോണല്‍ മെസി
സെന്റ് പീറ്റേഴ്സ്ബര്ഗ്: കാത്തിരിപ്പിന് വിരാമം, രണ്ടു മത്സരങ്ങളില് പിന്നോട്ട് പോയ ലിയോണല് മെസി എന്ന മജീഷ്യന്റെ മികവില് അര്ജന്റീന ഒരു ഗോളിന് മുന്നില്. മെെതാന മധ്യത്ത് നിന്ന് എവര് ബനേഗ നല്കിയ സുന്ദരന് ത്രൂ ബോള് അസാമാന്യ മികവോടെ ഓടിയെടുത്ത് മെസി വലയിലേക്ക് തൊടുത്തു. നിരന്തര മുന്നേറ്റങ്ങള്ക്കൊടുവില് 14-ാം മിനിറ്റിലാണ് തന്റെ ആറാമത്തെ ലോകകപ്പ് ഗോള് മെസി സ്വന്തമാക്കിയത്.
വീഡിയോ കാണാം...
Scroll to load tweet…
