ആദ്യ മിനിട്ടുമുതല്‍ ആക്രമിച്ചാണ് മെക്സിക്കോ മുന്നേറിയത്

മോസ്കോ: ലോകകപ്പ് ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ലോകചാമ്പ്യന്‍മാരെ മലര്‍ത്തിയടിച്ച മെക്സിക്കോയാണ് താരം. ലോക ചാമ്പ്യന്‍മാരെന്ന വമ്പുമായെത്തിയ ജര്‍മന്‍ താരങ്ങളെ ഓരോ മിനിട്ടിലും മെക്സിക്കോയുടെ ടീം സ്പിരിറ്റ് വെല്ലുവിളിച്ചു. ഒടുവില്‍ ഗംഭീര വിജയവും സ്വന്തമാക്കി. മെക്സിക്കോയുടെ ടീം സ്പിരിറ്റാണ് താരമാകുന്നത്.

വീഡിയോ കാണാം