മേഘാലയ സ്വദേശി പിങ്കിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 22 വയസുകാരിയായ പിങ്കിയുടെ ശരീരത്തിൽ 30ലേറെ കുത്തുകളേറ്റിരുന്നുവെന്ന് വ്യക്‌തമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ജിതേന്ദ്രയെന്നയാളെ പോലീസ് പിടികൂടിരുന്നു. ഇയാൾ പിങ്കിയെ നാളുകളായി സല്യം ചെയ്യാറുണ്ടായിരുന്നുവെന്നാണ് വിവരങ്ങൾ.