നാളെ നടക്കുന്ന പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: എം ജി സർവ്വകലാശാല നാളത്തെ പരീക്ഷകൾ മാറ്റി. രണ്ടാം വർഷ ബിഫാം ഒഴികെയുള്ള പരീക്ഷകൾ 23 ന് നടക്കും. ബിഫാം പരീക്ഷ 16ന് നടക്കുമെന്നും സർവ്വകലാശാല അറിയിച്ചു