അമ്പത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.  കഴുത്തിൽ കുരിക്കിട്ട് കല്ലു കെട്ടിയ നിലയിലാണ് മൃതദേഹം. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയാറില്‍ മധ്യവയസ്കന്‍റെ മൃതദേഹം കരയ്ക്കടിഞ്ഞു. 50 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തിൽ കുരിക്കിട്ട് കല്ലു കെട്ടിയ നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred