കൊച്ചി: കൊച്ചിയില്‍ മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ബിഹാര്‍ സ്വദേശിയായ രാജാ റാം ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.