ആലപ്പുഴ: പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍റെ അമ്മ പങ്കജാക്ഷിയമ്മ (85) അന്തരിച്ചു. സംസ്‌കാരം കായകുളം ഓണാട്ടുകരയിലുള്ള വീട്ടില്‍ നടക്കും.