പൊന്തംപുഴ ഭൂമി വിവാദം: പരിസ്ഥിതി ദുർബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സർക്കാരിനുണ്ടെന്ന് മന്ത്രി

First Published 3, Mar 2018, 10:20 AM IST
Minister k Raju on Ponthamkuzhi Land Issue
Highlights
  • പൊന്തംപുഴ ഭൂമി വിവാദം: പരിസ്ഥിതി ദുർബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സർക്കാരിനുണ്ടെന്ന് മന്ത്രി

കൊച്ചി: പൊന്തംപുഴ ഭൂമി വിവാദത്തിൽ  പരിസ്ഥിതി ദുർബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സർക്കാരിനുണ്ടെന്ന് മന്ത്രി കെ രാജു. ഭൂമി വിട്ടു നല്കില്ല വാർത്തകൾ അടിസ്ഥാന രഹിതം കോഴ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ ഉള്ള മാണി കോൺഗ്രസിന്റെ  നീക്കം അനുവദിക്കില്ല. ആരോപണം ആവർത്തിച്ചാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

loader