മലപ്പുറം തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവാവ് കുത്തി പരിക്കേൽപ്പിച്ച പെണ്‍കുട്ടി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ പതിനഞ്ച് വയസുകാരിയാണ് കുത്തേറ്റത് മരിച്ചത്.
മലപ്പുറം: മലപ്പുറം തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവാവ് കുത്തി പരിക്കേൽപ്പിച്ച പെണ്‍കുട്ടി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ പതിനഞ്ച് വയസുകാരിയാണ് കുത്തേറ്റത് മരിച്ചത്. സംഭവത്തില്‍ പ്രതി ബംഗാൾ സ്വദേശി സാദത്ത് ഹുസൈനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
