നാലു ദിവസം മുമ്പാണ് ഇവരെ കടലിൽ കാണാതായത്. നിയന്ത്രണം നഷ്ട്ടപ്പെട്ട തോണി ഒഴുകി പോയതാണെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. 

കോഴിക്കോട്: പൊന്നാനിയിൽ നിന്നും കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളേയും കണ്ടത്തി. കോഴിക്കോട് പയ്യോളിയിലാണ് ഇവരെ സുരക്ഷിതരായി കണ്ടെത്തിയത്. നാലു ദിവസം മുമ്പാണ് ഇവരെ കടലിൽ കാണാതായത്. നിയന്ത്രണം നഷ്ട്ടപ്പെട്ട തോണി ഒഴുകി പോയതാണെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.