കാസര്‍കോട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

First Published 5, Mar 2018, 8:46 AM IST
missing student found dead in kasargode
Highlights
  • കാസര്‍കോട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്താം തരം വിദ്യാർഥി ജാസിമിന്റെ മൃതദേഹം കണ്ടത്തി. കാസർകോട് കളനാട് റെയിവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

മാങ്ങട്ടെ ജാഫർ ഫരീദ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനാണ് ജാസിം. ഒന്നാം തീയ്യതി വൈകീട്ടാണ് ജാസിമിനെ കാണാതാവുന്നത്. സ്കൂളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കത്തിനായി കൂട്ടുകാരോടൊപ്പം പോയ ജാസിമിനെ പിന്നെ കാണാതാവുകയായിരുന്നു.

loader