മാധ്യമങ്ങളെ വിമര്‍ശിച്ച് കുമ്മനം ശരിയുടെ പാത സ്വീകരിക്കണം
കോട്ടയം: മാധ്യമങ്ങൾ ശരിയുടെ പാതയാണ് സ്വീകരിക്കേണ്ടതെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും മാധ്യമങ്ങൾ തയ്യാറാവണം. ജന്മഭൂമിയുടെ പുതിയ മന്ദിരം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
