തിരുവനന്തപുരം: കെ.എം.മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം ഹസ്സന്‍. സിപിഎമ്മിന് വഴങ്ങാത്തതു കൊണ്ടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിയത് എന്നും ഹസ്സൻ പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹസ്സന്‍. പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ വത്കരിക്കുന്നു എന്നും ഹസ്സൻ കൂട്ടിച്ചേര്‍ത്തു.
