തിരുവനന്തപുരം: കോവളത്ത് നഴ്‌സറി വിദ്യാര്‍ത്ഥിനി പീഡിപ്പിച്ച സ്‌കൂള്‍ വാന്‍ ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷം. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി സുനില്‍ ദത്തിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം തടഞ്ഞ് നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് ആക്രമിച്ചത്. പ്രതിഷേധിക്കാരെ മാറ്റാന്‍ ശ്രമിച്ച പൊലീസിനു നേരെ കല്ലേറുണ്ടായി.