കുവൈത്ത് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്ന ചികിത്സാനിരക്ക് നാളെ മുതല്‍ പ്രാബല്യത്തിലാകും. വന്‍ വര്‍ധനയാണ് സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സാ നിരക്കില്‍ ഉണ്ടായിരിക്കുന്നത്.