എറണാകുളം: യുകെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. കാലടി സ്വദേശി പ്രകാശനയെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പോസ്‌കോ നിയമപ്രകാരം ചാര്‍ജ് ചെയ്ത കേസിലാണ് വിധി. 2015 ഏപ്രിലിലാണ് കേസിനസ് പദമായ സംഭവം. വീട്ടമ്മ ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ അതിക്രമിച്ച് കയറിയ അയല്‍വാസി കുട്ടിയെ പീഡിപ്പിച്ചത്.