പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതിയതായി എത്തിയത് 1.85 ലക്ഷം കുട്ടികള്‍
തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളില് ഈ വര്ഷം പുതിയതായി എത്തിയത് 1.85 ലക്ഷം കുട്ടികള്. സര്ക്കാര്, എയ്ഡഡ് സ്കൂളുകളില് കുട്ടികളുടെ എണ്ണത്തില് വന് വര്ധനയാണ്. സര്ക്കാര് സ്കൂളുകളില് 6.3 ശതമാനവും എയ്ഡഡ് സ്കൂളുകളില് 5.3 ശതമാനവുമാണ് വര്ദ്ധന. അണ്എയ്ഡഡ് സ്കൂളുകളില് കുട്ടികളുടെ എണ്ണം കുറഞ്ഞു. ആറാം പ്രവര്ത്തി ദിവസത്തെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
