മകൻ മുഹമ്മദ് നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: പെരിന്തൽമണ്ണയിൻ മകൻ അമ്മയെ വെട്ടിക്കൊന്നു. നഫീസ (55) ആണ് മരിച്ചത്. മകൻ മുഹമ്മദ് നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലുള്ള ആളാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
