കണ്ണൂർ: തലശേരി പിണറായി ഡോക്ടർമുക്കിൽ യുവതിയെയും രണ്ടു മക്കളെയും വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കെഎസ്ആർടിസി ഡ്രൈവർ പറമ്പത്ത് വീട്ടിൽ ബാബുവിന്റെ ഭാര്യ പ്രീത (38), മക്കളായ വൈഷ്ണ (എട്ട്), ലയ (ഒന്നര) എന്നിവരാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred