മുഹറം പൊതു അവധിയിൽ മാറ്റം. വ്യാഴാഴ്ച പ്രവർത്തിദിനമായിരിക്കുമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി

തിരുവനന്തപുരം: മുഹറം പൊതു അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കും. കലണ്ടർ അനുസരിച്ച് നേരത്തെ മുഹറത്തിൻറെ അവധി വ്യാഴാഴ്ചയായിരുന്നു. എന്നാൽ മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ചയിലേക്ക് മാറിയത് കൊണ്ടാണ് അവധിയും മാറ്റിയത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming