
കോട്ടയം മുണ്ടക്കയം മേലോരത്ത് രണ്ടര വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു . രണ്ടര വയസ്സുകാരി അനീറ്റയെ കൊലപ്പെടുത്തിയശേഷം വിഷംകഴിച്ച അമ്മ ജെസ്സിയെ കോട്ടയം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെസ്സിയുടെ ഏഴുവയസ്സുകാരിയായ മറ്റൊരു മകൾ അനുമോളെയും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
