തിരൂർ വിപിൻ കൊലക്കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. തിരൂർ സ്വദേശി സിദ്ദീഖ്, ആലത്തിയൂർ സ്വദേശി സാബിനു എന്നിവരാണ് അറസ്റ്റിലായത്. കൊലപാതത്തിൽ നേരിട്ട് പങ്കുള്ള വരാണ് ഇരുവരും. ഗുഢാലോചന കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു.