നവാസ് ഷെരീഫ് അബുദാബിയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടു. 

പാകിസ്ഥാന്‍: നവാസ് ഷെരീഫ് അബുദാബിയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടു. ലണ്ടനില്‍ നിന്ന് തിരിച്ച പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നാലുമണിക്കൂറോളം അബുദാബിയില്‍ ചെലവഴിക്കേണ്ടി വന്നിരുന്നു. 

മടങ്ങിയത്തിയാലുടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നവാസ് ഷെരീഫും മകള്‍ മറിയം നവാസും രാജ്യത്തേക്ക് മടങ്ങുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു.

Scroll to load tweet…
Scroll to load tweet…