'പീതാംബരൻ ഗണേഷുമായി ഗൂഢാലോചന നടത്തി'
തിരുവനന്തപുരം: എൻസിപിയുടെ മന്ത്രിസ്ഥാനം ഗണേഷ്കുമാറിന് നൽകാൻ ആർ ബാലകൃഷ്ണപിള്ളയുമായും ഗണേഷുമായും ചേർന്ന് സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരൻ ഗൂഢാലോചന നടത്തിയെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രദീപ് പാറപ്പുറം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഇതടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പാർട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കേന്ദ്ര നേതൃത്വം മാറ്റിവച്ചത്. ഈ സാഹചര്യത്തിൽ ടിപി പീതാംബരൻ രാജിവയ്ക്കണണെന്നും സേവ് എൻസിപി ഫോറം നേതാവായ പ്രദീപ് പാറപ്പുറം ആവശ്യപ്പെട്ടു.
