മൂന്നാര്‍: കുറിഞ്ഞി ഉദ്യാനം അട്ടിമറിക്കേണ്ടത് കൊട്ടക്കാമ്പൂരിലെ വൻകിടക്കാരുടെ ആവശ്യമെന്ന് വ്യക്തമാക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന്.
ദേശീയ ഉദ്യാനത്തിന്‍റെ ഭാഗമാകുന്ന കൊട്ടക്കമ്പൂരിലെ നൂറ്റി എഴുപതിലധികം വരുന്ന പട്ടയങ്ങളിൽ 135 എണ്ണവും വൻകിടക്കാരുടെ കൈകളിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

