പാലക്കാട് നെല്ലിയാമ്പതി കൈകാട്ടിയിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി കൈകാട്ടിയിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നെല്ലിയാമ്പത്തി പഞ്ചായത്ത് അംഗം ലക്ഷ്മി ശിവരാജൻ ആണ് മരിച്ചത്.
