വോട്ടര്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന കുമ്മനം ഈഫോട്ടോകള്‍ ഉടന്‍ ഫെയ്സ് ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. പോസ്റ്ററുകളിലും ഫോട്ടോ ഉപയോഗിക്കും. വോട്ടര്‍മാര്‍ക്കൊപ്പമുള്ള സ്ഥാനാര്‍ത്ഥിയുടെ സെല്‍ഫിയിലൂടെ പ്രചാരണത്തിന് പുതിയ മുഖം കൈവരിക്കാനാകുമെന്നാണ് ബിജെപിയുടെ വിശ്വാസം.