മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ടെന്ന് സര്‍ക്കാര്‍. നേരത്തെ ചുമത്തിയ മൂന്നുകേസുകള്‍ അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം.
കൊച്ചി: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ടെന്ന് സര്‍ക്കാര്‍. നേരത്തെ ചുമത്തിയ മൂന്നുകേസുകള്‍ അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം.
അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണൽ നിയമനവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം . കേസ് തീർപ്പാകാതെ നിയമനം നടത്താനാകില്ലെന്നും സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. നമ്പി നാരായണന്‍റെ പരാതിയിൽ സെൻകുമാർ ഏഴാമത്തെ എതിർകക്ഷിയാണെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
