Asianet News MalayalamAsianet News Malayalam

ഇരുമ്പ് തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെ നവവധു ഷോക്കേറ്റ് മരിച്ചു

  • ടെറസില്‍ നിന്ന് മുരിങ്ങയില പറിക്കുന്നതിനിടെ നവവധു ഷോക്കേറ്റ് മരിച്ചു
newly wed bribe electrocuted in thrissur

തൃശൂര്‍: വീടിന്റെ ടെറസിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെ നവവധു ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറ്റയിൽ സജിലിന്റെ ഭാര്യ അശ്വതി യാണ് മരിച്ചത്. ഇരുപത് വയസായിരുന്നു. ചെന്ത്രാപ്പിന്നി അലുവ തെരുവിലാണ് സംഭവം. 

Follow Us:
Download App:
  • android
  • ios