ബെല്‍ജിയത്തിനെതിരെ താരം തിളങ്ങുമെന്നാണ് വിലയിരുത്തല്‍
മോസ്കോ: വമ്പന്മാര് പലരും ലോകകപ്പിലെ കളി മതിയാക്കി നാട് പിടിച്ചപ്പോള് ഫേവറിറ്റുകളായി എത്തി ക്വാര്ട്ടറിലേക്ക് മിന്നുന്ന പ്രകടനവുമായി മുന്നേറിയിരിക്കുകയാണ് ബ്രസീല്. ഗ്രൂപ്പ് റൗണ്ടില് അല്പം നിറം മങ്ങിയ പ്രകടനമാണ് സൂപ്പര് താരം നെയ്മര് പുറത്തെടുത്തത്. പക്ഷേ, മെക്സിക്കോയ്ക്കെതിരെ കഴിഞ്ഞ മത്സരത്തില് ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളില് ഒരാളായ നെയ്മര് തന്റെ ക്ലാസിലേക്ക് വീണ്ടും ഉയര്ന്നു. ഗോളടിച്ചും വഴിയൊരുക്കിയും ടീമിന്റെ വിജയത്തില് നിര്ണായകമാകാനും താരത്തിന് സാധിച്ചു.
നെയ്മറിന്റെ ഗോളിന്റെ വീഡിയോ കാണാം...

