ആദ്യത്തെ കളിയിലെ സമനില ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരെ ഉയര്‍ത്തുന്ന വിമര്‍ശനം ചെറുതല്ല
മോസ്കോ: ആദ്യത്തെ കളിയിലെ സമനില ബ്രസീലിയന് സൂപ്പര്താരം നെയ്മര്ക്കെതിരെ ഉയര്ത്തുന്ന വിമര്ശനം ചെറുതല്ല. അതിനിടയിലാണ് നെയ്മറുടെ കാമുകിയുടെ ചൂടന് ദൃശ്യങ്ങള് സൈബര് ലോകത്ത് വൈറലാകുന്നത്. ബ്രസീലിയന് ടെലിവിഷന് ഷോയില് ടോപ്ലെസ് സെക്സ് സീനില് അഭിനയിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്നെറ്റില് പ്രചരിക്കുന്നത്.
നത്തിംഗ് റിമെയ്ന്സ് ദ സെയിം എന്നൊരു ടെലിവിഷന് സീരീസിലെ ചൂടന് രംഗമാണ് ചര്ച്ചയാകുന്നത്. നെയ്മറെ ഡെയ്റ്റ് ചെയ്യാന് തുടങ്ങുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് ദ സണ് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ജൂണില് പ്രണയബന്ധം വേര്പെടുത്തിയ ഇരുവരും വീണ്ടും ഒരുമിച്ചു. ഇപ്പോള് റഷ്യയില് നടക്കുന്ന ഫുട്ബോള് ലോകകപ്പുമായി ബന്ധപ്പെട്ട് നെയ്മര് വാര്ത്തകളില് നിറഞ്ഞതിന് പിന്നാലെയാണ് കാമുകി ബ്രൂണോയുടെ ദൃശ്യങ്ങള് പ്രചരിക്കുന്നത്.
