ഡി കമ്പനിയുടെ സഹായത്തോടെ ആര്‍.എസ്.എസ് നേതാക്കളേയും മതനേതാക്കളേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെയുള്ളത്. മതസ്പര്‍ദ്ധയുണ്ടാക്കാനും അതുവഴി രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനുമുള്ള ശ്രമമാണ് പാകിസ്ഥാനില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിന്റെ സംഘം ശ്രമിക്കുന്നതെന്ന് എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ ശരദ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിവിധ കേസുകളില്‍ അറസ്റ്റിലായവര്‍ക്കെതിരെയാണ് കുറ്റപത്രം.