മഷറാനോയാണ് ഫൗള്‍ ചെയ്തത്
സെന്റ് പീറ്റേഴ്സ്ബര്ഗ്: മികച്ച പ്രകടനം കളത്തില് നടത്തുമ്പോള് അര്ജന്റീനയ്ക്ക് വില്ലനായി പെനാല്റ്റി. 50-ാം മിനിറ്റില് ഹവിയര് മഷറാനോ ഇടോബൗനെ വീഴ്ത്തിയതിനാണ് പെനാല്റ്റി അനുവദിച്ചത്. അനായാസമായി വിക്ടര് മോസസ് പന്ത് വലയിലാക്കി. അനാവശ്യമായ ഫൗള് ചെയ്തതിന് മഷറാനോയ്ക്ക് മഞ്ഞക്കാര്ഡും ലഭിച്ചു.
ഗോള് കാണാം..
Scroll to load tweet…
