കാലിക്കറ്റ്‌ സർവകലാശാല ഈ മാസം നടത്താനിരുന്ന ബിരുദ പരീക്ഷകൾ മാറ്റി വച്ചു നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആണ് തീരുമാനം
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഈ മാസം 24,25,28 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി വച്ചു. നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആണ് തീരുമാനം. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
