തലശ്ശേരിയിലെ ഒരു നഴ്സിനും ഡ്രൈവർക്കും നിപ്പാ വൈറസ് ലക്ഷണങ്ങ

കോഴിക്കോട്: തലശ്ശേരിയിലെ ഒരു നഴ്സിനും ഡ്രൈവർക്കും നിപ്പാ വൈറസ് ലക്ഷണങ്ങൾ. കോഴിക്കോട് വച്ച് മരിച്ച ഒരു രോ​ഗിയെ തലശ്ശേരിയിലെ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചത് ഇവർ രണ്ട് പേരും കൂടിയായിരുന്നു. പനി ബാധ മൂലം തലശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയ ഇൗ രോ​ഗി പിന്നീട് കോഴിക്കോട് വച്ച് മരിച്ചു.