ദില്ലി: ആരോപണം ഉയർന്ന ശേഷവും നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം ദാവോസിലെ സിഇഒ സമ്മേളനത്തിൽ പങ്കെടുത്തതിന് തെളിവുമായി യെച്ചൂരിയുടെ ട്വീറ്റ്. ചിത്രം സഹിതമാണ് സിപിഎം ദേശീയ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ ട്വീറ്റ്. തട്ടിപ്പുകാരനെ കുറിച്ച് അറിവില്ലാതെ പോയതില്‍ മോദി മറുപടി നല്‍കണമെന്ന് യെച്ചൂരി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

Scroll to load tweet…