വിവാദ സര്‍ക്കുലറുമായി വിജിലന്‍സ് ഡയറ്കടര്‍
തിരുവനന്തപുരം:കുറ്റപത്രം തയ്യാറാക്കുന്നതിന് പുതിയ മാര്ഗനിര്ദേശങ്ങളുമായി വിജിലന്സ് ഡയറക്ടര് ഡോ.എന്.സി അസ്താന. പ്രതികള്ക്ക് അനുകൂലമായ വസ്തുതകളും കുറ്റപത്രത്തില് വേണമെന്നാണ് സര്ക്കുലറില് പറയുന്നത്. വസ്തുതാ റിപ്പോര്ട്ടും ഡയറക്ടറുടെ നിര്ദേശങ്ങളും അന്തിമറിപ്പോര്ട്ടില് വേണ്ടെന്ന് പറയുന്ന പുതിയ നിര്ദ്ദേശം പ്രതികള്ക്ക് സഹായകരമാകുമെന്നാണ് ആക്ഷേപം.
