അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറുടെയും ജീവനക്കാരന്‍റെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 വിദ്യാര്‍ഥികളാണ് അപകടസമയത്ത് ബസിനകത്ത് ഉണ്ടായിരുന്നത്

നോയിഡ: സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ട് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഡിവൈഡറില്‍ ഇടിച്ചതാണ് അപകട കാരണം. പരിക്കേറ്റവരെ സമീപത്തെ കലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറുടെയും ജീവനക്കാരന്‍റെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 വിദ്യാര്‍ഥികളാണ് അപകടസമയത്ത് ബസിനകത്ത് ഉണ്ടായിരുന്നത്.