കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്നാണ് നടപടി,. 

ക്രിസ്റ്റ്യന്‍ മിഷേല്‍ രൂപീകരിച്ച കമ്പനിയായ മീഡിയ എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയരക്ടര്‍മാര്‍ അടുത്തമാസം 22ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.