ന്യൂഡല്‍ഹി: നവംബർ എട്ട് ഇന്ത്യക്ക് കറുത്ത ദിനം എന്ന് രാഹുൽ ഗാന്ധി. ജനങ്ങളുടെ ദുഃഖമാണ് സർക്കാർ ആഘോഷിക്കുന്നതെന്ന് പറഞ്ഞ രാഹുല്‍ പാർടി പ്രസിഡൻറ് പദം ഏറ്റെടുക്കുമെന്നും വ്യക്തമാക്കി.