ജാതി സംവരണത്തിനെതിരെ എൻഎസ്എസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി.  ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൻ എസ് എസിന്റെ  ഹർജിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വിശദമാക്കി.

ദില്ലി: ജാതി സംവരണത്തിനെതിരെ എൻഎസ്എസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി. ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൻ എസ് എസിന്റെ ഹർജിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വിശദമാക്കി. സാമ്പത്തിക സംവരണത്തിനായുള്ള കേരള വൈശ്യക്ഷേമസഭയുടെ ഹർജിയും പിൻവലിച്ചതോടെയാണ് കോടതി തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred