ആറ്റിങ്ങല്‍ സ്വദേശിയാണ് പെണ്‍കുട്ടി വീട്ടില്‍ ആളില്ലാത്ത സമയത്താണ് സംഭവം
തിരുവന്തപുരം: ആറ്റിങ്ങലിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. ആറ്റിങ്ങല് അയിലം സ്വദേശി ശിവപ്രിയ (18) യെയാണ് ആത്മഹത്യ ചെയ്തനിലയില് കണ്ടെത്തിയത്. തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു പെണ്കുട്ടി. വീട്ടില് ആളില്ലാത്ത സമയത്താണ് സംഭവം. വീട്ടുകാര് പൊങ്കാലയിട്ട് തിരിച്ചുവരുമ്പോളാണ്
