തിരുവനന്തപുരം: കേരള തീരത്തിനടുത്ത് കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെ തിരയടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ആറ് മീറ്റർ വരെ ഉയരത്തിൽ തിരയടിച്ചേക്കും. കൊല്ലം, ആലപ്പുഴ, തൃശൂർ, കൊച്ചി തീരത്താണ് മുന്നറിയിപ്പ്.
കേരള തീരത്ത് കൂറ്റൻ തിരമാലകൾക്ക് സാധ്യത; കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
