മലപ്പുറം ജില്ലയിലെ നിലമ്പൂർ രാമൻകുത്ത് കടവിൽ പുഴയിൽ വയോധിക മുങ്ങി മരിച്ചു. കരിമാക്കൽ പൊന്നമ്മ (77 )ആണ് മരിച്ചത്.
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂർ രാമൻകുത്ത് കടവിൽ പുഴയിൽ വയോധിക മുങ്ങി മരിച്ചു. കരിമാക്കൽ പൊന്നമ്മ (77 )ആണ് മരിച്ചത്. പുഴയരികിൽ ചെരുപ്പും കുടയും കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
