ഒമാനില്‍ ആരോഗ്യ രംഗത്ത് സ്വകാര്യ സംരഭകരുടെ എണ്ണത്തില്‍ വര്‍ധനവ്

മസ്കത്ത്: കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടെ ഒമാനിലെ ആരോഗ്യ രംഗത്ത് സ്വകാര്യ സംരംഭകരുടെ എണ്ണത്തിൽ വർധനവ് വന്നതായി ആരോഗ്യമന്ത്രാലയ ഡയറക്ടര്‍. ഇന്ത്യയില്‍ നിന്നുള്ള സംരംഭകരാണ്, നിക്ഷേപകരിൽ മുൻനിരയിലെന്ന് ആരോഗ്യമന്ത്രാലയ ഡയറക്ടര്‍ ഡോ. മാസിൻ ജാവദ് ഖാബൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred