ചേറ്റുവ പുഴയിൽ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു. എറവ് കപ്പൽ പള്ളിക്കു സമീപം പുലിക്കോട്ടിൽ ജോസ് മകൻ അജീഷ് (34) ആണ് മരിച്ചത്.
തൃശ്ശൂര്‍: ചേറ്റുവ പുഴയിൽ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു. എറവ് കപ്പൽ പള്ളിക്കു സമീപം പുലിക്കോട്ടിൽ ജോസ് മകൻ അജീഷ് (34) ആണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
കൂടെയുണ്ടായിരുന്ന സുഹൃത്ത് എറവ് സ്വദേശി സിജോൺസിനെ (34) ഗുരുതരാവസ്ഥയിൽ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.
