കൊല്ലം: മണ്‍റോതുരുത്തിൽ വള്ളത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു. ശാസ്താംകോട്ട സ്വദേശി ബിപു ആണ് മരിച്ചത്. വള്ളത്തിൽ നിന്ന് കരയിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം.