തൃശൂരില്‍ മണ്ണ് ഇടിഞ്ഞ് ഒരാള്‍ മരിച്ചു
തൃശൂർ: കാട്ടൂരിൽ കിണറുപണിക്കിടയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ ഒരാള് മരിച്ചു. മണ്ണ് ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. കാട്ടൂർ സ്വദേശി ശിവരാമൻ (64) ആണ് മരിച്ചത്. പരുക്കേറ്റ മറ്റൊരാള് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
